SPECIAL REPORTഓണത്തിന് മുമ്പ് സ്ഥലം മാറ്റിയത് കാറ്റ് അവധിയായതു കൊണ്ട്; അവധി എടുത്ത് ചുമതല ഏറ്റെടുക്കാതെ മാറി നിന്ന ഐഎഎസുകാരന് നിയമ പോരാട്ടത്തില്‍ ആദ്യ ജയം; കെടിഡിഎഫ്സിയിലേക്കുള്ള സ്ഥലം മാറ്റത്തിന് സ്റ്റേ; പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി കൃഷി വകുപ്പില്‍ വീണ്ടും ചുമതലയില്‍ എത്താം; ബി അശോക് കേസില്‍ സര്‍ക്കാരിന് തിരിച്ചടിമറുനാടൻ മലയാളി ബ്യൂറോ9 Sept 2025 12:35 PM IST